Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഫണ്ടില്ലെന്ന്​ പറഞ്ഞ്​...

ഫണ്ടില്ലെന്ന്​ പറഞ്ഞ്​ മുറിക്കുന്നത്​ നീട്ടി, മരച്ചില്ല റോഡിന് കുറുകെ ഒടിഞ്ഞുവീണു

text_fields
bookmark_border
ഫണ്ടില്ലെന്ന്​ പറഞ്ഞ്​ മുറിക്കുന്നത്​ നീട്ടി, മരച്ചില്ല റോഡിന് കുറുകെ ഒടിഞ്ഞുവീണു
cancel
camera_alt

കി​ഴ​ക്കേ​ക​ല്ല​ട ഓ​ണ​മ്പ​ലം ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക്കു സ​മീ​പം റോ​ഡി​ന് കു​റു​കെ ഒ​ടി​ഞ്ഞു​വീ​ണ

കൂ​റ്റ​ന്‍ മാ​വി​ന്‍റെ ശി​ഖ​രം അ​ഗ്നി​ര​ക്ഷാ​സേ​ന മു​റി​ച്ചു​മാ​റ്റു​ന്നു

കി​ഴ​ക്കേ​ക​ല്ല​ട: ഓ​ണ​മ്പ​ലം ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക്ക് സ​മീ​പം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കൂ​റ്റ​ന്‍ മാ​വി​ന്‍റെ ശി​ഖ​രം റോ​ഡി​ന്​ കു​​റു​കെ ഒ​ടി​ഞ്ഞു​വീ​ണു. എ​തി​ര്‍വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ക​ട​യു​ടെ​യും സ​മീ​പ​ത്ത്​ പാ​ർ​ക്ക്​ ചെ​യ്തി​രു​ന്ന സ്‌​കൂ​ട്ട​റി​ന്‍റെ​യും മു​ക​ളി​ലേ​ക്കാ​ണ് മാ​വ് വീ​ണ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചോ​ടെ​യാ​ണ് മാ​വി​ന്റെ വ​ലി​യ​ശി​ഖ​രം വീ​ണ​ത്. കു​ണ്ട​റ-​പ​ള്ളി​മു​ക്ക്-​ചി​റ്റു​മ​ല റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തി മ​ര​ക്കൊ​മ്പ്​ റോ​ഡി​ൽ​നി​ന്ന്​ നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.Onambalam cashew factory

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന മാ​വ് മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രും ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്കു​ള്‍പ്പെ​ടെ പ​രാ​തി ന​ല്‍കി​യി​രു​ന്നു. മാ​വ് മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന് ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും ഫ​ണ്ടി​ല്ലെ​ന്ന ന്യാ​യം പ​റ​ഞ്ഞാ​ണ് നീ​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. ആ​ളൊ​ഴി​ഞ്ഞ നേ​ര​ത്ത്​ മ​ര​ക്കൊ​മ്പ്​ വീ​ണ​തി​നാ​ലാ​ണ്​ അ​ത്യാ​ഹി​തം ഒ​ഴി​വാ​യ​ത്. ഓ​ണ​മ്പ​ലം വാ​ര്‍ഡം​ഗ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ രാ​ജു​ലോ​റ​ന്‍സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും പൊ​ലീ​സും എ​ത്തി​യാ​ണ് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. മാ​വി​ന്റെ ബാ​ക്കി ഭാ​ഗം​കൂ​ടി അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​മാ​റ്റി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വാ​ര്‍ഡം​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onambalam cashew factory
News Summary - Onambalam cashew factory
Next Story