Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുരിയോട്ടുമല ആദിവാസി...

കുരിയോട്ടുമല ആദിവാസി കോളനിയില്‍ ഉദ്യോഗസ്ഥസംഘത്തിന്‍റെ സന്ദര്‍ശനം

text_fields
bookmark_border
കുരിയോട്ടുമല ആദിവാസി കോളനിയില്‍ ഉദ്യോഗസ്ഥസംഘത്തിന്‍റെ സന്ദര്‍ശനം
cancel
camera_alt

പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​രി​യോ​ട്ടു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ൽ കൊ​ല്ലം റൂ​റ​ൽ ജി​ല്ല

പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​സം​ഘം നാ​ട്ടു​കാ​രു​മാ​യി സം​സാ​രി​ക്കു​ന്നു

Listen to this Article

പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​രി​യോ​ട്ടു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ൽ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​സം​ഘം സ​ന്ദ​ര്‍ശ​നം ന​ട​ത്തി. കോ​ള​നി നി​വാ​സി​ക​ളു​ടെ പ​രാ​തി കേ​ൾ​ക്കു​ക​യും പ്ര​ശ്ന​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സ​ന്ദ​ര്‍ശ​നം.

പു​ന​ലൂ​ർ ജ​ന​മൈ​ത്രി പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. പു​റ​ത്തു​നി​ന്നു​ള്ള സം​ഘ​ങ്ങ​ളെ​ത്തി കോ​ള​നി​യി​ലെ കു​ട്ടി​ക​ളെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി കോ​ള​നി നി​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു. പൊ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ കോ​ള​നി​യി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും മേ​ഖ​ല​യി​ല്‍ പട്രോ​ളി​ങ്​ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​ബി. ര​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ.​എ​സ്.​പി ബി. ​വി​നോ​ദ് മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും എ​തി​രെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. പു​ന​ലൂ​ർ ഐ.​എ​സ്.​എ​ച്ച്.​ഒ റ്റി. ​രാ​ജേ​ഷ് കു​മാ​ർ, എ​സ്.​ഐ ഹ​രീ​ഷ്, ക​മ്യൂ​ണി​റ്റി ഓ​ഫി​സ​ർ എ​സ്.​ഐ സി​ദ്ധി​ഖ്, ഊ​ര് മൂ​പ്പ​ൻ എ​സ​ക്കി, എ​സ്.​സി-​എ​സ്.​റ്റി മോ​ണി​റ്റ​റി​ങ്​ ജി​ല്ല ക​മ്മി​റ്റി അം​ഗം ക​ല്ലു​മ​ല രാ​ഘ​വ​ൻ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tribal ColonyKuriotumala
News Summary - Officials' visit to Kuriotumala Tribal Colony
Next Story