Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightപെട്രോൾ പമ്പിൽ...

പെട്രോൾ പമ്പിൽ യുവാക്കൾ ഏറ്റുമുട്ടി; രണ്ട് യുവാക്കൾക്ക് കുത്തേറ്റു

text_fields
bookmark_border
knife with blood
cancel

ഓ​ച്ചി​റ: ര​ണ്ട്​ ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ നാ​ലം​ഗ​സം​ഘം പെ​ട്രോ​ൾ പ​മ്പി​ൽ ന​ട​ത്തി​യ അ​ക്ര​മ​ത്തി​ൽ ര​ണ്ട്​ യു​വാ​ക്ക​ൾ​ക്ക് കു​ത്തേ​റ്റു. ആ​ലും​പീ​ടി​ക, ആ​യി​രം​തെ​ങ്ങ് പു​ത്തേ​ഴ​ത്ത്​ വീ​ട്ടി​ൽ ദ​യാ​ന​ന്ദ​െൻറ മ​ക​ൻ സു​മേ​ഷ് (30), ആ​ലും​പീ​ടി​ക, പ​ട്ട​ശ്ശേ​രി​ൽ​മു​ക്ക് മ​ഞ്ചു ഭ​വ​ന​ത്തി​ൽ മ​നോ​ജിെൻറ മ​ക​ൻ മി​ഥു​ൻ (മു​ത്തു, 23) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 7.40ന് ​ആ​ലും​പീ​ടി​ക പ​ട്ട​ശ്ശേ​രി​ൽ​മു​ക്കി​ന് സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം.

യു​വാ​ക്ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു.അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​യം​കു​ളം, പു​തു​പ്പ​ള്ളി സ്വ​ദേ​ശി അ​നീ​ഷി​നെ (30) നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.

ഇ​യാ​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റ​തി​നാ​ൽ പൊ​ലീ​സ് ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി സം​ഘ​ത്തി​ലെ മ​റ്റ്​ മൂ​ന്നു​പേ​ർ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. ഓ​ച്ചി​റ പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violence
News Summary - Youths clash at petrol pump; Two young men were stabbed
Next Story