Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
cancel
camera_alt

വി​ഷ്ണു

ഓ​ച്ചി​റ: അ​ഞ്ച്​ ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ക്ലാ​പ്പ​ന പ്ര​യാ​ർ തെ​ക്ക് വി​ഷ്ണു ഭ​വ​ന​ത്തി​ൽ വി​ഷ്ണു (28) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെൻറ് ആ​ൻ​ഡ്​ ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ ആ​ർ. മ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജൂ​ലി​യ​ൻ ക്രൂ​സ്, ശ്രീ​നാ​ഥ്, അ​ജി​ത്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ജാ​സ്മി​ൻ, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - youth arrested with mdma
Next Story