Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightമോ​ഷ​ണം; ത​മി​ഴ്നാ​ട്...

മോ​ഷ​ണം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന്​ സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
മോ​ഷ​ണം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന്​ സ്ത്രീ​ക​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ഓ​ച്ചി​റ: പ​ട്ടാ​പ്പ​ക​ൽ വീ​ടു​ക​ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​വ​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന്​ സ്ത്രീ​ക​ളെ ഓ​ച്ചി​റ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. സേ​ലം ശാ​സ്ത​പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ ല​ക്ഷ്മി, മാ​രി, കൗ​സ​ല്യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ച​ങ്ങ​ൻ​കു​ള​ങ്ങ​ര ശ്രീ​മ​ന്ദി​ര​ത്തി​ൽ വി​നോ​ദി​ന്‍റെ വീ​ട്ടി​ലെ കാ​ലി​ത്തൊ​ഴു​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള മു​റി​യു​ടെ ക​ത​ക് ച​വി​ട്ടി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ, ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ർ എ​ത്തി പി​ടു​കൂ​ടു​ക​യാ​യി​രു​ന്നു. ശാ​സ്ത​പാ​ള​യ​ത്തും ഇ​വ​ർ​ക്കെ​തി​രെ മോ​ഷ​ണ​ക്കേ​സ് നി​ല​വി​ലു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women arrestedTheft Newsarrest
News Summary - Theft case-Three women natives of Tamil Nadu arrested
Next Story