Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightമുളകുപൊടി കണ്ണിൽ...

മുളകുപൊടി കണ്ണിൽ സ്പ്രേ ചെയ്ത്​ മോഷണം; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
മുളകുപൊടി കണ്ണിൽ സ്പ്രേ ചെയ്ത്​ മോഷണം; യുവാവ് അറസ്​റ്റിൽ
cancel

ഓ​ച്ചി​റ: ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ ക​ണ്ണി​ൽ കു​രു​മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്ത്​ മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ളെ ഓ​ച്ചി​റ പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു.

അ​ഴീ​ക്ക​ൽ കൊ​ച്ചു​പ​റ​മ്പി​ൽ അ​രു​ൺ ഷാ​ജി (21) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഒ​രു മാ​സം മു​മ്പ് രാ​ത്രി ദേ​ശീ​യ​പാ​ത​യി​ൽ ച​ങ്ങ​ൻ​കു​ള​ങ്ങ​ര​ക്ക് സ​മീ​പം ലോ​റി പാ​ർ​ക്ക് ചെ​യ്തി​ട്ട് ഉ​റ​ങ്ങി​യ ലോ​റി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ണ്ണി​ൽ കു​രു​മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്ത​ശേ​ഷം മൊ​ബൈ​ൽ ഫോ​ണും പ​ണ​മ​ട​ങ്ങി​യ പ​ഴ്സും മോ​ഷ്​​ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. പ്ര​തി​യെ കോടതി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftpepper sprayochira
News Summary - theft by spraying pepper spray in eye
Next Story