Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightയു​വാ​വി​നെ...

യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു

text_fields
bookmark_border
യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു
cancel
Listen to this Article

ഓ​ച്ചി​റ: അ​ഴീ​ക്ക​ൽ കു​രി​ശ്ശ​ടി​ക്ക് സ​മീ​പം യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് യു​വാ​വി​ന് വെ​ട്ടേ​റ്റു. അ​ഴീ​ക്ക​ൽ ക​ട​വ​ത്ത് ഷാം​ജി​ക്കാ​ണ് (28) വെ​ട്ടേ​റ്റ​ത്. അ​ഴീ​ക്ക​ൽ വ​ട​ക്കേ​വീ​ട്ടി​ൽ ഷി​ജി​നും ഷാം​ജി​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​വും ഉ​ന്തും​ത​ള്ളും ന​ട​ന്നി​രു​ന്നു. നാ​ട്ടു​കാ​രി​ട​പെ​ട്ട് ഇ​രു​വ​രെ​യും ശാ​ന്ത​രാ​ക്കി മ​ട​ക്കി അ​യ​ച്ചു.

തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് പോ​യ ഷി​ജി​ൻ വാ​ളു​മാ​യി തി​രി​കെ​യെ​ത്തി ഷാം​ജി​യെ വെ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​യാ​ൾ വാ​ളു​മാ​യി ബ​ന്ധു​വി‍െൻറ കാ​റി​ൽ ര​ക്ഷ​പ്പെ​ട്ടു. ത​ല​ക്ക് വെ​ട്ടേ​റ്റ ഷാം​ജി​യെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​ചൊവ്വാഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഓ​ച്ചി​റ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ochirayoung man stabbed
News Summary - The young man was stabbed
Next Story