Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightലൈംഗികാതിക്രമം: പ്രതി...

ലൈംഗികാതിക്രമം: പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

സ​ര​സ​ജ​ൻ

ഓ​ച്ചി​റ: യു​വ​തി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ലാ​യി. അ​ഴീ​ക്ക​ൽ ഗോ​പാ​ല​ശ്ശേ​രി​ൽ വീ​ട്ടി​ൽ ഹ​രി​ക്കു​ട്ട​ൻ എ​ന്ന സ​ര​സ​ജ​ൻ (50) ആ​ണ് ഓ​ച്ചി​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ഓ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തി സ​ര​സ​ജ​ൻ ഉ​പ​ദ്ര​വി​ക്കു​ക​യും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ മാ​ന​ഭം​ഗ ശ്ര​മ​ത്തി​ന് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു. ഓ​ച്ചി​റ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ നി​യാ​സ്, സി.​പി.​ഒ വി​നോ​ദ്, അ​നു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsexual assaulting
News Summary - sexual assaulting-Accused in custody
Next Story