Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightബലാത്സംഗം: യുവാവ്...

ബലാത്സംഗം: യുവാവ് പിടിയിൽ

text_fields
bookmark_border
Sexual assault
cancel

ഓ​ച്ചി​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ ബ​ലാ​ത്സം​ഗം​ ചെ​യ്ത് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വ് പി​ടി​യി​ൽ. ഓ​ച്ചി​റ ഞെ​ക്ക​നാ​ൽ ച​ക്കാ​ല​ച്ചി​റ​യി​ൽ അ​ജ്മ​ലാ​ണ് (22) ഓ​ച്ചി​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​ണ​യം ന​ടി​ച്ച് പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​ശേ​ഷം പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

വ​യ​റു​വേ​ദ​ന​യെ​തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ അ​റി​യു​ന്ന​ത്. പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ച്ചി​റ പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഓ​ച്ചി​റ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultkollamassaulting casearrest
News Summary - sexual assault-youth arrested
Next Story