Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightയാത്രക്കാരിയോട് മോശം...

യാത്രക്കാരിയോട് മോശം പെരുമാറ്റം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

text_fields
bookmark_border
jailed-saudi
cancel

ഓ​ച്ചി​റ: യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ല്‍ അ​ലീ​ന മ​ന്‍സി​ലി​ല്‍ സാ​യി​പ്പ് എ​ന്ന അ​ന്‍സ​റി​നെ​യാ​ണ്​ (45) ഓ​ച്ചി​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

14 ന് ​ഉ​ച്ച​ക്ക് 12.30 നാ​ണ് സം​ഭ​വം. ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​ഗോ​പു​ര​ത്തി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി ഓ​ട്ടോ​യി​ല്‍ ക​യ​റി​യ സ്ത്രീ​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും തു​ട​ര്‍ന്ന്, ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്നു​മാ​ണ് പ​രാ​തി. ക​രു​നാ​ഗ​പ്പ​ള്ളി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamAuto driver arrestedkollamnewsMisbehavior with passenger
News Summary - Misbehavior with passenger; Auto driver arrested
Next Story