Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightമാനസികവെല്ലുവിളി...

മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മ സ്വന്തം വീടിന് തീകൊളുത്തി

text_fields
bookmark_border
മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മ സ്വന്തം വീടിന് തീകൊളുത്തി
cancel

ഓ​ച്ചി​റ: മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വീ​ട്ട​മ്മ സ്വ​ന്തം വീ​ടി​ന് തീ​കൊ​ളു​ത്തി. തീ​പി​ടി​ത്ത​ത്തി​ല്‍ ഒ​രു മു​റി പൂ​ര്‍ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ക്ലാ​പ്പ​ന പെ​രു​മാ​ന്ത​ഴ സ്വദേശിനിയാണ് വീ​ടി​ന് തീ​െ​വ​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​​ട്ടോ​ടെ​യാ​ണ് സം​ഭ​വം. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഇവർ ഭ​ര്‍ത്താ​വിനെ വീ​ട്ടി​ല്‍നി​ന്നും പു​റ​ത്താ​ക്കി​യ​തി​നു​ശേ​ഷം മു​റി​യി​ല്‍ ക​യ​റി ക​ത​ക​ട​ക്കു​ക​യും മു​റി​യി​ല്‍ തീ​യി​ടു​ക​യു​മാ​യി​രു​ന്നു. തീ ​ആ​ളിക്ക​ത്തി​യ​തോ​ടെ ​ഭ​ര്‍ത്താ​വിെൻറ നി​ല​വി​ളി​കേ​ട്ട് അ​യ​ല്‍വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി ക​ത​ക് ത​ക​ര്‍ത്താ​ണ് വീട്ടമ്മയെ പു​റ​ത്തെത്തി​ച്ച​ത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍നി​ന്നും ര​ണ്ട്​ യൂ​നി​റ്റ് ഫ​യ​ര്‍ഫോ​ഴ്‌​സെ​ത്തി തീ​യ​ണ​ച്ചു. പു​ക ശ്വ​സി​ച്ച​തി​നെ തു​ട​ര്‍ന്ന് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ വീട്ടമ്മയെ ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ochiramentally challenged womanHouse fire
News Summary - mentally challenged housewife set fire to her own house
Next Story