Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightമൊ​ബൈ​ൽ ഫോ​ണും പ​ണ​വും...

മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്നയാൾ പിടിയിൽ

text_fields
bookmark_border
മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്നയാൾ പിടിയിൽ
cancel

ഓ​ച്ചി​റ: ച​ര​ക്ക് ലോ​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ ഓ​ച്ചി​റ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​ല​പ്പു​ഴ ക​രു​വാ​റ്റ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സാ​ബി​ർ​ഷ (21) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

മൂ​ന്നു​മാ​സ​ത്തി​നു​മു​മ്പ് ദേ​ശീ​യ പാ​ത​യി​ൽ ച​ങ്ങ​ൻ​കു​ള​ങ്ങ​ര​ക്ക് സ​മീ​പം രാ​ത്രി​യി​ൽ പാ​ർ​ക്ക്​ ചെ​യ്ത ലോ​റി​യി​ൽ നി​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man arrested for stealing mobile phone and money
Next Story