Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightഒന്നരക്കോടി രൂപയുടെ...

ഒന്നരക്കോടി രൂപയുടെ സ്വർണം പിടികൂടി

text_fields
bookmark_border
gold 1
cancel

ഓ​ച്ചി​റ: നി​കു​തി വെ​ട്ടി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കോ​ടി അ​റു​പ​തു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മൂ​ന്ന​ര കി​ലോ​ഗ്രാം സ്വ​ർ​ണം പി​ടി​കൂ​ടി. ഓ​ച്ചി​റ ച​ങ്ങ​ൻ​കു​ള​ങ്ങ​ര ബ്ലോ​ക്ക് ഓ​ഫി​സ് ജ​ങ്ഷ​നി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 ഓ​ടെ ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ ജി.​എ​സ്.​ടി ഇ​ൻ​റ​ലി​ജ​ൻ​സ് സ്ക്വാ​ഡ് ന​മ്പ​ർ ര​ണ്ടി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

മ​ഹാ​രാ​ഷ്​​ട്ര​യി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വാ​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 9.30 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി സ്വ​ർ​ണം തി​ങ്ക​ളാ​ഴ്ച വി​ട്ടു​കൊ​ടു​ത്തു. ഇ​ൻ​റ​ലി​ജ​ൻ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ വി. ​അ​ജി​ത്തി​െൻറ നി​ർ​ദേ​ശ പ്ര​കാ​രം സ്​​റ്റേ​റ്റ് ടാ​ക്സ് ഓ​ഫി​സ​ർ ജെ. ​ഉ​ദ​യ​കു​മാ​ർ, എ.​എ​സ്.​ടി.​ഒ മാ​രാ​യ ആ​ർ. ഗ​ണേ​ഷ്, ആ​ർ. പ്ര​മോ​ദ്, ഡി. ​രാ​ജേ​ഷ്. പി.​എ​ൻ. ഷ​ബ്‌​ന, എ​സ്. രാ​ധി​ക, കെ.​എ​സ്. സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold seized
News Summary - Gold seized
Next Story