Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightഅഞ്ചര പവന്റെ...

അഞ്ചര പവന്റെ സ്വർണാഭരണങ്ങളും 12,000 രൂപയും കവർന്നു

text_fields
bookmark_border
stolen case
cancel

ഓ​ച്ചി​റ: ആ​ളി​ല്ലാ​തി​രു​ന്ന വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച​ര പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 12,000 രൂ​പ​യും ക​വ​ർ​ന്നു. ക്ലാ​പ്പ​ന പാ​ലാ​ക്കു​ള​ങ്ങ​റ മു​ക്കി​ന് കി​ഴ​ക്ക് ച​ക്കാ​ല​വ​ട​ക്ക​തി​ൽ ഇ​ന്ദി​രാ​ഭാ​യി​യു​ടെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

മ​ക്ക​ൾ വി​ദേ​ശ​ത്താ​യ​തി​നാ​ൽ ഇ​ന്ദി​രാ​ഭാ​യി ഒ​റ്റ​ക്കാ​ണ് വീ‌​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ശി​വ​രാ​ത്രി വ്ര​തം അ​നു​ഷ്ഠി​ക്കു​ന്ന​തി​നാ​യി ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഓ​ച്ചി​റ ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്. അ​ല​മാ​ര​യും മേ​ശ​യും കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഓ​ച്ചി​റ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyTheft Newsgold
News Summary - gold jewellery and money were stolen
Next Story