Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightവ​ള്ള​ത്തി​ൽ​നി​ന്ന്...

വ​ള്ള​ത്തി​ൽ​നി​ന്ന് വീ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി

text_fields
bookmark_border
fishing boat
cancel
camera_alt

Representative Image


ഓ​ച്ചി​റ: ആ​ല​പ്പാ​ട് അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ൽ​നി​ന്ന്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ള​ത്തി​ൽ​നി​ന്ന് വീ​ണ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. അ​ഴീ​ക്ക​ൽ നി​ക​ത്തി​ൽ (തെ​ക്ക​ടു​ത്ത്) രാ​ഹു​ലി​നെ (ക​ണ്ണ​ൻ, 32)യാ​ണ് കാ​ണാ​താ​യ​ത്. ദേ​വീ​പ്ര​സാ​ദം എ​ന്ന ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​ണ്. അ​ഴീ​ക്ക​ൽ നി​ന്ന് 13 നോ​ട്ടി​ക്ക​ൽ അ​ക​ലെ​യാ​ണ് വ​ല കോ​രി നി​ൽ​ക്കേ അ​പ​ക​ട​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കോ​സ്​​റ്റ്​ ഗാ​ർ​ഡും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെൻറും തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.


Show Full Article
TAGS:fisherman missing 
News Summary - fisherman missing
Next Story