Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightവള്ളത്തിൽ നിന്ന് വീണ്...

വള്ളത്തിൽ നിന്ന് വീണ് മൽസ്യ തൊഴിലാളി മരിച്ചു

text_fields
bookmark_border
fishing boat
cancel
camera_alt

Representative Image

ഓച്ചിറ: ആലപ്പാട് അഴീക്കലിൽ മീൻ പിടിക്കുന്നതിനിടെ മൽസ്യ തൊഴിലാളി കടലിൽ വീണ്​ മുങ്ങിമരിച്ചു. ആലപ്പാട് അഴീക്കൽ വയലിശ്ശേരിൽ ഭാസി (62) ആണ് മരിച്ചത്. ഓം കാരം വള്ളത്തിൽ മീൻ പിടിക്കുകയായിരുന്നു. റോപ്പ് കുരുങ്ങിയതാണ് അപകട കാരണമെന്ന്​ സൂചനയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fisher mendrownaccident
News Summary - Fisherman dies after falling from boat
Next Story