Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightകടബാധ്യത വ്യാപാരി...

കടബാധ്യത വ്യാപാരി ആത്മഹത്യ ചെയതു

text_fields
bookmark_border
കടബാധ്യത വ്യാപാരി ആത്മഹത്യ ചെയതു
cancel
ഓച്ചിറ: സാമ്പത്തിക ബാധ്യതയെ തുടർന്ന് പലചരക്ക് വ്യാപാരി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ.വവ്വാക്കാവ് മാർക്കറ്റിലെ വ്യാപാരി നീലി കുളം സ്മിതാഭവനത്തിൽ ഷണ്മുഖൻ (63) ആണ് മരിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വവ്വക്കാവ് യൂണിറ്റഗം മാണ്. ഭാര്യ.ചന്ദ്രമതി. മക്കൾ: സ്മിത, സൗമ്യ. മരുമക്കൾ: രഘു നാഥ്, രതീഷ് കുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - Debt trader commits suicide
Next Story