Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപ്പ ചുമത്തിയ പ്രതിയെ സെൻട്രൽ ജയിലിൽ അടച്ചു

text_fields
bookmark_border
കാപ്പ ചുമത്തിയ പ്രതിയെ സെൻട്രൽ ജയിലിൽ അടച്ചു
cancel
Listen to this Article

ഓച്ചിറ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ക്ലാപ്പന വരവിള തറയിൽ തെക്കതിൽ ഇജാസിനെ (37) കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു. ഓച്ചിറ, കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിലായി അക്രമം, കൊലപാതക ശ്രമം, കവർച്ച കേസുകളിലിൽ പ്രതിയാണ്. കലക്ടർ കാപ്പ ചുമത്തിയ ഇയാൾ കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്ത് സബ്ജയിലിൽ കഴിയവെയാണ് അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിൽ അടച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story