Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആരോഗ്യപ്രവർത്തകർക്ക്...

ആരോഗ്യപ്രവർത്തകർക്ക് നേരെ അസഭ്യവർഷം: ഒരാൾ പിടിയിൽ

text_fields
bookmark_border
ആരോഗ്യപ്രവർത്തകർക്ക് നേരെ അസഭ്യവർഷം: ഒരാൾ പിടിയിൽ
cancel

ചാ​ത്ത​ന്നൂ​ർ: കു​മ്മ​ല്ലൂ​രി​ലെ ഫ​സ്​​റ്റ്​ ലൈ​ൻ ട്രീ​റ്റ്മെൻറ്​ സെൻറ​റി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ അ​സ​ഭ്യ​വ​ർ​ഷ​വും ഭീ​ഷ​ണി​യും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വാ​ള​കം വ​യ​ക്ക​ൽ ഫൈ​സ​ൽ മ​ൻ​സി​ലി​ൽ സ​ലി​മി​നെ (50) ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ചാ​ത്ത​ന്നൂ​ർ ഐ.​എ​സ്.​എ​ച്ച്.​ഒ ജ​സ്​​റ്റി​ൻ ജോ​ൺ, എ​സ്.​ഐ സ​രി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം വാ​ള​ക​ത്തു​ള്ള വീ​ട്ടി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

പ​ര​വൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam
Next Story