Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightന​ഗ്ന​ത പ്ര​ദ​ർ​ശ​നം:...

ന​ഗ്ന​ത പ്ര​ദ​ർ​ശ​നം: യുവാവിന് ഒരുവർഷം തടവും പിഴയും

text_fields
bookmark_border
ന​ഗ്ന​ത പ്ര​ദ​ർ​ശ​നം: യുവാവിന് ഒരുവർഷം തടവും പിഴയും
cancel


കൊ​ല്ലം: ദ​ലി​ത്​ ബാ​ലി​ക​യെ ലൈം​ഗി​ക ചേ​ഷ്​​ട​ക​ൾ കാ​ണി​ക്കു​ക​യും ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത മ​യ്യ​നാ​ട് സാ​ഗ​ര​തീ​രം സൂ​നാ​മി ഫ്ലാ​റ്റി​ലെ താ​മ​സ​കാ​ര​നാ​യ ജോ​യി എ​ന്ന ടോ​മി​യെ ഒ​രു​വ​ർ​ഷം ത​ട​വി​നും 15,000 രൂ​പ പി​ഴ ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി. ഇ​ര​വി​പു​രം പൊ​ലീ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ന​ൽ​കി​യ കേ​സി​ൽ കൊ​ല്ലം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജ് (പോ​ക്സോ) എ​ൻ. ഹ​രി​കു​മാ​റാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി​സി​ൻ ജി. ​മു​ണ്ട​യ്ക്ക​ൽ ഹാ​ജ​രാ​യി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:verdictNudity
News Summary - Nudity: Young man jailed for one year, fined
Next Story