Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:36 AM IST Updated On
date_range 10 May 2022 5:36 AM ISTആദരിക്കുന്നു
text_fieldsbookmark_border
കൊല്ലം: ജാജിസ് ഇന്നവേഷന്‍റെ ആഭിമുഖ്യത്തിൽ പഴയകാല വനിതാ ബ്യൂട്ടീഷ്യന്മാരെ 'ഓണറിങ് ക്യൂൻസ് ഓഫ് ബ്യൂട്ടി ഇൻഡസ്ട്രി'എന്ന പേരിൽ . ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ആശ്രാമം ജാജീസ് 'ക്യൂ' കഫേയിൽ നടക്കുന്ന പരിപാടി മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം പ്രയാഗാ മാർട്ടിൻ മുഖ്യാതിഥിയാകും. കലക്ടർ അഫ്സാന പർവീൺ, ഡി.ടി.പി.സി സെകട്ടറി ഡോ. രമ്യ ആർ. കുമാർ, ഷെഫ് സുരേഷ് പിള്ള, എക്സ്. ഏണസ്റ്റ് തുടങ്ങിയവർ പങ്കെടുക്കും. ഡോ. ജാജിമോൾ, കീർത്തി സുനിൽ, കാർത്തി സുനിൽ, മഞ്ജുള ജാദവ് ടി.എൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story