Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:30 AM IST Updated On
date_range 9 May 2022 5:30 AM ISTഅനുസ്മരണം
text_fieldsbookmark_border
കരുനാഗപ്പള്ളി: ഐ.എൻ.ടി.യു.സി, കോൺഗ്രസ് നേതാവായിരുന്ന ആർ. ശശിധരൻപിള്ളയുടെ ഒന്നാം ചരമവാർഷിക ദിനം ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ ആചരിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചിറ്റുമൂല നാസർ അധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. വി. ദിവാകരൻ, കടത്തൂർ മൻസൂർ, എൻ. അജയകുമാർ, നീലികുളം സദാനന്ദൻ, ആർ. രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, എൽ.കെ. ശ്രീദേവി, മുടിയിൽ മുഹമ്മദ് കുഞ്ഞ്, ബാബു അമ്മവീട്, എം. നിസാർ, ചവറ ഹരീഷ് കുമാർ, ആർ. ദേവരാജൻ, അഡ്വ. ടി.പി. സലിംകുമാർ, രമേശ് ബാബു, ബോബൻ ജി നാഥ്, മഞ്ജുകുട്ടൻ, ബിനി അനിൽ, പാവുമ്പ സുനിൽ, കൃഷ്ണപിള്ള, കെ.എം.കെ. സത്താർ, തുളസി, സുനിൽ കൈലാസം, തയ്യിൽ തുളസി, ആർ. സതീശൻ, ഷാജികൃഷ്ണൻ, ശശി താരാഭവനം എന്നിവർ സംസാരിച്ചു. ചിത്രം: ഐ.എൻ.ടി.യു.സി നേതാവായിരുന്ന ആർ. ശശിധരൻ പിള്ളയുടെ ഒന്നാംചരമവാർഷികദിനാചരണം യു.ഡി.എഫ് ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
