Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധസംഗമം

പ്രതിഷേധസംഗമം

text_fields
bookmark_border
കൊല്ലം: സർക്കാർ നടപടികൾക്കെതിരെ കെ.എസ്.എസ്.പി.എ മേയ്‌ 11ന്​ നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്‍റെ പ്രചാരണാർഥം ആശ്രാമം പെൻഷൻ ട്രഷറിക്ക് മുന്നിൽ പെൻഷൻകാർ പ്രതിഷേധ സംഗമം നടത്തി. കെ.എസ്.എസ്.പി.എ ജില്ല സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്‍റ്​ പി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി. ബാലചന്ദ്രൻ പിള്ള, ബി. സതീശൻ, സംസ്ഥാന അപ്പീൽ കമ്മിറ്റിയംഗം ജി. യശോധരൻപിള്ള, ജില്ല വൈസ് പ്രസിഡന്‍റ്​ എൽ. ശിവപ്രസാദ്, ജില്ല ട്രഷറർ ഡി. അശോകൻ, കൊല്ലം നിയോജക മണ്ഡലം പ്രസിഡന്‍റ്​ മൺറോത്തുരുത്ത് രഘു, എസ്. മധുസൂദനൻ, ജി.എസ്. കാശിനാഥൻ, സുവർണ കുമാരിയമ്മ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story