Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:32 AM IST Updated On
date_range 6 May 2022 5:32 AM ISTപ്രതിഷേധസംഗമം
text_fieldsbookmark_border
കൊല്ലം: കെ.എസ്.എസ്.പി.എ കലക്ടറേറ്റ് മാർച്ചിന്‍റെ പ്രചാരണാർഥം ആശ്രാമം പെൻഷൻ ട്രഷറിക്ക് മുന്നിൽ പെൻഷൻകാർ നടത്തി. ജില്ല സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്‍റ് പി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി. ബാലചന്ദ്രൻപിള്ള, ബി. സതീശൻ, ജില്ല വൈസ് പ്രസിഡന്‍റ് എൽ. ശിവപ്രസാദ്, ട്രഷറർ ഡി. അശോകൻ, മൺറോതുരുത്ത് രഘു, എസ്. മധുസൂദനൻ, ജി.എസ് കാശിനാഥൻ, സുവർണകുമാരിയമ്മ എന്നിവർ സംസാരിച്ചു. .....kc+kw+ke.... പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ കൊല്ലം: ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ അഞ്ച് രൂപ നിരക്കില്‍ പൗള്‍ട്രി വികസന കോര്‍പറേഷന്‍റെ കൊട്ടിയം ഫാമില്‍ ലഭിക്കും. വിവരങ്ങള്‍ക്ക്: 9495000923 (കൊട്ടിയം), 9495000915, 9495000918, 0471 2478585 (തിരുവനന്തപുരം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story