Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:32 AM IST Updated On
date_range 1 May 2022 5:32 AM ISTഈദ്ഗാഹ്
text_fieldsbookmark_border
കരുനാഗപ്പള്ളി: സംയുക്ത ഇൗദ്ഗാഹ് കമ്മിറ്റിയുട ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30ന് പെരുന്നാൾ നമസ്കാരം നടക്കും. ഷെമീർ ഫലാഹി നേതൃത്വം നൽകും. പെരുന്നാൾ നമസ്കാരം ഓച്ചിറ ടൗൺ മസ്ജിദ്: അബ്ദുല്ല മൗലവി: 8.00 ഓച്ചിറ വടക്കേ ജുമാമസ്ജിദ്: അബ്ദുൽ സലാം മൗലവി: 8.30 ഓച്ചിറ പടിഞ്ഞാറെ തെരുവ് ജുമാ മസ്ജിദ്: ഹുസൈൻ ഫാള്ലി : 8.00 ഞക്കനാൽ ദാറുൽ ഉലൂം മസ്ജിദ്: സുഹൈൽ മൗലവി :7.00 ഇടയനമ്പലം മാലിക് മസ്ജിദ്: ഡോ. തൻവീർ :7.30 ക്ലാപ്പന പുതുതെരുവ് ജുമാ മസ്ജിദ്: നാസർ ബാഖവി :8.30 ക്ലാപ്പന ജുമാ മസ്ജിദ്: ഷഫീക്ക് റഹ്മാനി: 8.30 വലിയകുളങ്ങര ജുമാമസ്ജിദ്: ഇർഷാദ് അൽ ഹസനി: 8.30 ചങ്ങൻകുളങ്ങര മിലാദേ ഷരീഫ് മസ്ജിദ്: അബ്ദുൽ സലാം ഫൈസി: 7.00 വവ്വാക്കാവ് ജുമാ മസ്ജിദ്: സിയാദ് സഹ്ദി: 8.15 മoത്തിക്കാരാഴ്മ മുനീറുൽ ഇഖ്വാൻ ജുമാ മസ്ജിദ്: സജീർ മന്നാനി :8.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story