Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:28 AM IST Updated On
date_range 28 April 2022 5:28 AM ISTസ്നേഹാദരവ്
text_fieldsbookmark_border
മയ്യനാട്: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മയ്യനാട് യൂനിറ്റിന്‍റ നേതൃത്വത്തിൽ എന്ന പേരിൽ മുതിർന്ന അംഗങ്ങളെ ആദരിക്കലും വിദ്യാഭ്യാസ സഹായ വിതരണവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രഘു നാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജി. വിജയകുമാർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ, ജില്ല കമ്മിറ്റി അംഗം പി. പുഷ്പാംഗദൻ, ബ്ലോക്ക് സെക്രട്ടറി വി. സലിംബാബു, നിയുക്ത ബ്ലോക്ക് സെക്രട്ടറി എൻ. ഗോപിനാഥൻ, ശ്രീസുതൻ, എസ്. മോഹൻദാസ്, എ.കെ. ജയശ്രീ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി രഘുനാഥൻ നായർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിദ്യാർഥി പ്രതിഭകളെ ജില്ല സെക്രട്ടറി കെ. രാജേന്ദ്രൻ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story