Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബോധവത്​കരണക്ലാസ്​

ബോധവത്​കരണക്ലാസ്​

text_fields
bookmark_border
ചടയമംഗലം: ചടയമംഗലം പൊലീസ് സ്റ്റേഷന്‍റെയും ചടയമംഗലം ഗവ. മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിന്‍റെയും ആഭിമുഖ്യത്തിൽ സ്റ്റുഡന്‍റ്​ പൊലീസ് കാഡറ്റുകൾക്കായി ബോധവത്​കരണ ക്ലാസും സ്വയംപ്രതിരോധ പരിശീലനവും നടത്തി. ചടയമംഗലം എസ്.ഐ വി. ബിജു ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ജെ.പി. ഹരികുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ആർ. ഷീലാകുമാരിയമ്മ, പി.എം. പ്രിയ, എ. സുനിൽ, ജലീസ എ. അനീഷ്, സുനിതാബീഗം, ജ്യോതി, അൻസി ലാൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story