Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസെമിനാർ

സെമിനാർ

text_fields
bookmark_border
ചിത്രം- അഞ്ചൽ: കേരള പൊലീസ് കൊല്ലം റൂറൽ ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി നവകേരളത്തിലെ പൊലീസ്: പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടന്ന എ.ഐ.ജി എസ്. ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ എസ്.ആർ. ഷിനോദാസ് അധ്യക്ഷത വഹിച്ചു. വനിത കമീഷൻ അംഗം ഡോ. ഷാഹിദ കമാൽ, പ്രഫ. കെ.വി. തോമസ് കുട്ടി, പുനലൂർ ഡിവൈ.എസ്.പി ബി. വിനോദ്, അഞ്ചൽ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാർ, അസോസിയേഷൻ ജില്ല പ്രസിഡന്‍റ്​ എം. രാജേഷ്, സംസ്ഥാന കമ്മിറ്റിയംഗം വി. സഞ്ജുകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ബൈജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story