Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസെമിനാർ

സെമിനാർ

text_fields
bookmark_border
കുണ്ടറ: പി.കെ.എസ് ജില്ല സമ്മേളനത്തോടനുബന്ധിച്ച സെമിനാറും ഡോ. ബി.ആർ. അംബേദ്കർ ജയന്തി ആഘോഷവും വെള്ളിമൺ എച്ച്.എസ്.എസിൽ നടന്നു. സജീവൻ അധ്യക്ഷത വഹിച്ചു. 'സ്വകാര്യമേഖലയിലെ സംവരണവും പട്ടികജാതി വിഭാഗങ്ങളും' വിഷയം അഡ്വ. കെ.പി. സജിനാഥ്​ അവതരിപ്പിച്ചു. ബാബു കെ. പന്മന, ഗിരീഷ്, എൻ.എസ്. ശാന്തകുമാർ, സ്റ്റാലിൻ, ബിജു ഹരിദാസ്, ഡി.ആർ. സജി, അഭിലാഷ്, ശോഭ, സോമവല്ലി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story