Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഏരിയസമ്മേളനം

ഏരിയസമ്മേളനം

text_fields
bookmark_border
കരുനാഗപ്പള്ളി: പട്ടികജാതി ക്ഷേമസമിതി കരുനാഗപ്പള്ളി ഏരിയ സമ്മേളനം വെള്ളിയാഴ്ച കുലശേഖരപുരം നോർത്തിലെ അമ്പനാട്ട് മുക്കിന് സമീപമുള്ള കരയോഗ ഹാളിൽ ചേരും. പി.കെ.എസ് ജില്ല സെക്രട്ടറി ജി. സുന്ദരേശൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി രൂപവത്​കരണ യോഗം സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി. അശോകൻ, പി. ഉണ്ണി, എ. അനിരുദ്ധൻ, വി.പി. ജയപ്രകാശ് മേനോൻ, ഡി. രാജൻ, എ. ഗോപി, സതീശൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story