Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
ശാസ്താംകോട്ട: ഗ്രാമ പഞ്ചായത്തിലെ മൂന്ന് സ്ഥലങ്ങളിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള തുക വിനിയോഗിച്ച് സ്ഥാപിക്കാൻ തീരുമാനിച്ച ഹൈമാസ്ക് ലൈറ്റുകൾ ആവശ്യമില്ലെന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധം. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം പ്രതിഷേധാർഹമാണെന്ന്​ യു.ഡി.എഫ് അംഗങ്ങളായ ഐ. ഷാനവാസ്, ഹരികുമാർ കുന്നുംപുറം, എസ്.എ. നിസാർ, വത്സലകുമാരി, രാജശ്രീ എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story