Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
ഉമയനല്ലൂർ: പടനിലം ആർ. ബാലകൃഷ്ണപിള്ള മെമ്മോറിയൽ പബ്ലിക് ലൈബ്രറി ആൻഡ്​ റീഡിങ് റൂം : ജി. ഹർഷകുമാർ (പ്രസി.), ജി. അജിത്കുമാർ (വൈസ് പ്രസി.), എ.ആർ. വിനോദ്കുമാർ (സെക്ര.), എം. അഖിൽ (ജോ. സെക്ര.). തെരഞ്ഞെടുത്തു കൊല്ലം: ജനതാദൾ (എസ്​) സംസ്ഥാന തെരഞ്ഞെടുപ്പിൽ സംസ്ഥാന നിർവാഹക സമിതിയംഗമായി കിസാൻ ജനത സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കൂടിയായ അയത്തിൽ അപ്പുക്കുട്ടനെ തെരഞ്ഞെടുത്തു. ....kc+ke.... സ്വകാര്യ വനവത്​കരണ പദ്ധതി കൊല്ലം: സ്വകാര്യഭൂമിയില്‍ മരങ്ങള്‍ നട്ടു വളര്‍ത്തുന്ന പദ്ധതിയില്‍ ധനസഹായം നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെ പ്രായമുള്ളതും ആരോഗ്യമുള്ളതുമായ 50ല്‍ കുറയാത്ത തൈകള്‍ ഉള്ളവരെയാണ് പ്രോത്സാഹന സഹായത്തിന് പരിഗണിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 31 വൈകീട്ട് അഞ്ചുമണി. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊല്ലം സാമൂഹിക വനവത്​കരണ വിഭാഗം, ഫോണ്‍ -0474 2748976.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story