Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:30 AM IST Updated On
date_range 7 April 2022 5:30 AM ISTസെമിനാർ
text_fieldsbookmark_border
കണ്ണനല്ലൂർ: കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയിൽ നടന്ന 'ഭരണഘടന: കാവലും കരുതലും' വിഷയത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് അബൂബക്കർ കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.പി. സജി നാഥ് വിഷയാവതരണം നടത്തി. നേതൃസമിതി കൺവീനർ മോഹനൻ, അൻസാർ വിളയിൽ, എ.എൽ. നിസാമുദ്ദീൻ, സിദ്ദീഖ്, എസ്. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story