Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightധർണ

ധർണ

text_fields
bookmark_border
കുണ്ടറ: ഇന്ധന, പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി പോസ്റ്റ് ഓഫിസ് ധര്‍ണ നടത്തി. ജില്ല പ്രസിഡന്റ് ആര്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുണ്ടറ ഏരിയ കമ്മിറ്റി പ്രസിഡന്‍റ്​ പ്രണവം വിജയന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നാസ നന്ദകുമാര്‍ , സംസ്ഥാന കമ്മിറ്റി അംഗം വിലാസിനി, സി.പി.എം എല്‍.സി സെക്രട്ടറി പി.പി. ജോസഫ്, ജില്ല വൈസ് പ്രസിഡന്റ് രാജ ലോറന്‍സ്, ബിജു, ജയകുമാര്‍,സുജാത,ഏരിയ ട്രഷറര്‍ പ്രസന്നലാല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story