Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതിഷേധം

പ്രതിഷേധം

text_fields
bookmark_border
പ്രതിഷേധം
cancel
കരുനാഗപ്പള്ളി: ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് സിറാജുൽ ഇസ്​ലാം മുസ്​ലിം ജമാഅത്തി​ന്‍റെ നേതൃത്വത്തിൽ പാവുമ്പയിൽ റാലി നടത്തി. സമാപനയോഗം ഇമാം ഷെരീഫ് അഹ്സനി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. പാവുമ്പ ഷാജഹാൻ, മൈതീൻകുഞ്ഞ്, ഷാജഹാൻ, അലിയരുകുഞ്ഞ്, മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു. ചിത്രം: പാവുമ്പയിൽ സിറാജുൽ ഇസ്​ലാം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ഹിജാബ് നിരോധനത്തിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story