Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനുമോദനം

അനുമോദനം

text_fields
bookmark_border
ചവറ: തേവലക്കര മുള്ളിക്കാല എസ്.ഐ.എൽ.പി സ്കൂളിൽ നിന്ന്​ എൽ.എസ്.എസ് സ്കോളർഷിപ് നേടിയവർക്കും മേളകളിൽ ഒന്നാംസ്ഥാനം നേടിയവർക്കും സംഘടിപ്പിച്ചു. സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഇസ്മയിൽകുഞ്ഞ് അധ്യക്ഷത വഹിച്ചു. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. സിന്ധു, സ്കൂൾ മാനേജർ അബ്ദുൽ റഹീം, ബ്ലോക്ക് പഞ്ചായത്തംഗം സജി അനിൽ, സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി സെക്രട്ടറി അബ്ദുൽ സമദ്, ഹെഡ്മാസ്റ്റർ സി.എസ്​. അൻസർ​, സീനിയർ അസിസ്റ്റന്‍റ് ഡി. ഹരികുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story