Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിവാഹിതരായി

വിവാഹിതരായി

text_fields
bookmark_border
കൊല്ലം: കരിക്കോട് ടി.കെ.എം എൻജിനീയറിങ്​ കോളജിന്​ സമീപം എ. തങ്ങൾ കുത്തി‍ൻെറയും (റിട്ട. ഉദ്യോഗസ്ഥൻ, ടി.കെ.എം കോളജ്) എ. മാജിതയുടെയും മകൻ ടി.കെ. താരിഖും ഇടവ വെറ്റക്കട പൊറ്റുമാനഴികം ഹാത്തിം ഖാ‍ൻെറയും ജംഷാദി‍ൻെറയും മകൾ തനിയ ഖാത്തിംഖാനും (അമൃത) . ജനങ്ങളെ കൊള്ളയടിക്കുന്നു കൊല്ലം: അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോൾ, ഡീസൽ, പാചകവാതകമുൾപ്പെടെ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിച്ച്​ മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കൈപ്പുഴ വി. റാംമോഹൻ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story