Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവനദിനാചരണം

വനദിനാചരണം

text_fields
bookmark_border
വനദിനാചരണം
cancel
അഞ്ചൽ: അന്താരാഷ്ട്ര വനദിനാചാരണത്തിന്‍റെ ഭാഗമായി അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിന്‍റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി. പ്രകൃതി പഠന ക്ലാസ് പുനലൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. റേഞ്ച് ഓഫിസർ ടി.എസ്. സജു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബി. വിനോദ് കുമാർ, ഗ്രേഡ് സെക്​ഷൻ ഫോറസ്റ്റ് ഓഫിസർ ടി.ആർ. ഷിബു എന്നിവർ ക്ലാസെടുത്തു. ചിത്രം. വനം ദിനാചരണത്തിന്‍റെ ഭാഗമായി അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ നിന്നാരംഭിച്ച സൈക്കിൾ റാലി റേഞ്ച് ഓഫിസർ ടി.എസ്. സജു ഫ്ലാഗ് ഓഫ് ചെയ്യുന്നു .KE ACL - 2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story