Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദാഹജലപ്പന്തൽ

ദാഹജലപ്പന്തൽ

text_fields
bookmark_border
ദാഹജലപ്പന്തൽ
cancel
അഞ്ചല്‍: വഴിയാത്രികര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന്​ ഡി.വൈ.എഫ്.ഐ ഏരൂര്‍ മേഖല കമ്മിറ്റി ആലഞ്ചേരി, ഏരൂർ ജങ്​ഷൻ എന്നിവിടങ്ങളിൽ ആരംഭിച്ചു. ആലഞ്ചേരിയില്‍ ഏരൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ടി. അജയനും ഏരൂരില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് എസ്. ഹരിരാജും ഉദ്ഘാടനം ചെയ്തു. ടി. അഫ്സല്‍, ജയേഷ്, ലിനു മോന്‍, നവനീത്, നിഖില്‍ ബാബു, വിദ്യ എന്നിവര്‍ നേതൃത്വം നൽകി. ചിത്രം: ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ ആലഞ്ചേരിയിൽ നടത്തിയ കുടിവെള്ള വിതരണ പരിപാടിയുടെ ഉദ്ഘാടനം ഏരൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ടി. അജയന്‍ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story