Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:32 AM IST Updated On
date_range 18 March 2022 5:32 AM ISTയാത്രയയപ്പ്
text_fieldsbookmark_border
കുണ്ടറ: ചാത്തിനാംകുളം എം.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർക്ക് നൽകി. ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വർഗീസ് ജോൺ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം സാഹിത്യ കലാവേദി മുൻ സംസ്ഥാന കോഓഡിനേറ്റർ ഷെരീഫ് ചന്ദനത്തോപ്പ്, ഡാനിയേൽ .വി .മാത്യു, വൽസല കുമാരി, കെ.ആർ. ശ്രീലത, ഷെറിൻ എന്നിവർക്കാണ് നൽകിയത്. സ്കൂൾ മാനേജർ മുഹമ്മദ് ഷെരീഫ്, പ്രിൻസിപ്പൽ ഹസീന, ഹെഡ്മാസ്റ്റർ ശ്രീകുമാർ, ജയപ്രകാശ്, എച്ച്. അബ്ദുൽ കലാം, ഗിരീഷ് കുമാർ, അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story