Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവാർഷികം

വാർഷികം

text_fields
bookmark_border
കുണ്ടറ: കുരീപ്പള്ളി ലോഗോസ് അക്കാദമി വാര്‍ഷികം 19ന് നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. പൂര്‍വ വിദ്യാർഥി സംഗമം പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്​ഘാടനം ചെയ്യും. പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അക്കാദമി പ്രിന്‍സിപ്പൽ കുരീപ്പള്ളി സലിം അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story