Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:31 AM IST Updated On
date_range 18 March 2022 5:31 AM ISTപ്രതിഷേധമാര്‍ച്ച്
text_fieldsbookmark_border
പത്തനാപുരം: ഏനാത്ത് നടുക്കുന്ന് പാതയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാറിന്റെ വസതിയിലേക്ക് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ മാർച്ച് നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് മഞ്ചല്ലൂർ സതീഷ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി. രാധാമണി, സുഭാഷ് പട്ടാഴി, ദിനേശ് കുമാർ, ശ്രീദേവി, ചേകം രഞ്ജിത്ത്, പുഷ്പലത, ജെ. രമേശ്, കറവൂർ കണ്ണൻ, വി. ഹരികുമാർ, രാജേഷ്, രതീഷ് കോളൂർ, മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പടം......ഏനാത്ത് നടുക്കുന്ന് പാതയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രതിഷേധ മാർച്ച്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
