Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:30 AM IST Updated On
date_range 18 March 2022 5:30 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
ശാസ്താംകോട്ട: ബജറ്റിൽ പെൻഷൻ സമൂഹത്തെ അവഗണിച്ചതിൽ സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം . ജില്ല സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് അർത്തിയിൽ അൻസാരി അധ്യക്ഷതവഹിച്ചു. സോമൻ പിള്ള, ശൂരനാട് വാസു, സുധാകരപണിക്കർ, ബാബുരാജൻ, കെ.ജി. ജയചന്ദ്രൻ പിള്ള, ലീലാമണി, അബ്ദുൽസമദ്, സുരേഷ്ബാബു, നാസർഷാ, ദേവരാജൻ, രാജീവ് പെരുമ്പറത്, മറിയാമ്മ, പി.ജി. മോഹനൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story