Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 5:35 AM IST Updated On
date_range 9 March 2022 5:35 AM ISTആദരിച്ചു
text_fieldsbookmark_border
ചിത്രം - അഞ്ചാലുംമൂട്: വനിത ദിനാചരണത്തിന്‍റെ ഭാഗമായി ഐ.ഡി.പി.ഡബ്ല്യു ജില്ല, താലൂക്ക് മേഖല ഭാരവാഹികളുടെ നേതൃത്വത്തിൽ താന്നിക്കമുക്കിലെ ആദ്യകാല ഫോട്ടോസ്റ്റാറ്റ്, ടൈപ്പ് റൈറ്റിങ് സ്ഥാപന ഉടമ സുശീലയെ (തത്ത ടീച്ചർ) പൊന്നാട അണിയിച്ച് . ജില്ല വൈസ് പ്രസിഡന്‍റ് സീമ സന്തോഷ്, താലൂക്ക് ട്രഷറർ അബ്ദുൽ റഹിം, താലൂക്ക് വൈസ് പ്രസിഡന്‍റ് സുമ ശങ്കർ, അഞ്ചാലുംമൂട് മേഖല ട്രഷറർ ലുക്ക് പി. ജേക്കബ് എന്നിവർ ചേർന്നാണ് ആദരിച്ചത്. ഹ്രസ്വകാല കോഴ്സ് കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെല്ലിന്‍റെ നേതൃത്വത്തിൽ ക്യു.സി, എൻ.ഡി.ടി, എം.ഇ.പി ഹസ്വകാല കോഴ്സുകൾ 16ന് തുടങ്ങും. ഫോൺ: 8606376102, 9447364382.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story