Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉദ്ഘാടനം

ഉദ്ഘാടനം

text_fields
bookmark_border
ശാസ്താംകോട്ട: ശൂരനാട് മില്ലത്ത് കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ യൂനിയൻ പ്രവർത്തനോദ്​ഘാടനം യു. പ്രതിഭാഹരി എം.എൽ.എ നിർവഹിച്ചു. യൂനിയൻ ചെയർമാൻ അനന്തു എൻ. നമ്പൂതിരി അധ്യക്ഷത വഹിച്ചു, ശൂരനാട് എസ്.ഐ അനീഷ്, ഗായകൻ ആദിത്യാ സുരേഷ്​, മില്ലത്ത്​ ട്രസ്റ്റ്‌ ചെയർമാൻ ഷഹാബുദീൻ, പി.ടി.എ പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി, സ്റ്റാഫ്സെക്രട്ടറി, സാജുഇല്ലിയാസ്, നീനു തോമസ്, അരുൺ ഗോവിന്ദ്, ശരത്. എസ്, അഞ്ചു ബി നായർ, പ്രിൻസിപ്പൽ സി.എസ്. ബിന്ദുകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story