Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
കരുനാഗപ്പള്ളി: മൂന്നുസെന്‍റ്​ വീതം ഭൂമി സൗജന്യമായി നൽകി മൂന്ന് കുടുംബങ്ങൾക്ക്​ തുണയായ അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ബി. രാജേന്ദ്രനെ കോൺഗ്രസ്​ പാവുമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രസന്നകുമാർ മേലൂട്ട് അധ്യക്ഷതവഹിച്ചു. സി.യു.സി ബ്ലോക്ക് കോഓഡിനേറ്റർ ഷിബു തൊടിയൂർ, ബി. അനിൽകുമാർ, എം.എ. ആസാദ്‌, ടോമി എബ്രഹാം എന്നിവർ സംസാരിച്ചു. കാപ്​ഷൻ മൂന്ന് കുടുംബാംഗങ്ങൾക്ക് സൗജന്യമായി ഭൂമി നൽകിയ അധ്യാപകനെ സി.ആർ. മഹേഷ് എം.എൽ.എ അനുമോദിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story