Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 12:04 AM GMT Updated On
date_range 27 Feb 2022 12:04 AM GMTആദരിച്ചു
text_fieldsbookmark_border
കടയ്ക്കൽ: രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ നേടിയ അഗ്നിരക്ഷാ സേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ടി. വിനോദ് കുമാറിനെ . കടയ്ക്കൽ ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ റീജനൽ ഫയർ ആൻഡ് െറസ്ക്യൂ ഓഫിസർ പി. ദിലീപൻ കടയ്ക്കൽ ഫയർ ആൻഡ് െറസ്ക്യൂ സ്റ്റേഷൻ റിക്രിയേഷൻ ക്ലബിന്റെ ഉപഹാരം നൽകി. ചിത്രം: ടി.വിനോദ് കുമാറിനെ റീജനൽ അഗ്നിരക്ഷാസേന ഓഫിസർ പി. ദിലീപൻ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story