Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവായനചന്തം

വായനചന്തം

text_fields
bookmark_border
കുണ്ടറ: സമഗ്ര ശിക്ഷ കേരള ജില്ലയും കുണ്ടറ ബി.ആർ.സിയും ചേർന്ന് പരിപാടി നടത്തി. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് റെജി കല്ലൻവിള ഉദ്ഘാടനം ചെയ്തു. ജില്ല പ്രോഗ്രാം കോഓഡിനേറ്റർ ബി. രാധാകൃഷ്ണൻ ഉണ്ണിത്താൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രോഗ്രാം ഓഫിസർമാരായ എച്ച്. അനിത, എസ്‌.ജി. സബീന, ഡയറ്റ് പ്രിൻസിപ്പൽ ഡോ. എസ്. ഷീജ, എ.ഇ.ഒ എൽ. രമ, എൽ.വി. അനിത, എം.എസ്. അനൂപ്, ബി. വിജയകുമാർ എന്നിവർ സംസാരിച്ചു. ചിത്രം: ജില്ലതല ഉദ്ഘാടനം ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് റെജി കല്ലൻവിള ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story