Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസമരസംഗമം

സമരസംഗമം

text_fields
bookmark_border
ഇരവിപുരം: വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ടമായി മുസ്​ലിം ലീഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. ലീഗ് മണ്ഡലം വർക്കിങ് പ്രസിഡന്‍റ് നാസിമുദ്ദീൻ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് അബ്ദുൽ റഹുമാൻ, ഫസലുദ്ദീൻ, മുള്ളു കാട്ടിൽ സാദിഖ്, അഹമ്മദ് ഉഖൈൽ, സിയാദ് ഷാനൂർ, കിടങ്ങിൽ സുധീർ, മണക്കാട് നജീമുദ്ദീൻ, നിയാസ് അബൂബക്കർ, പോളയത്തോട് ഷാജഹാൻ, എം.എസ്. സജീവ്, മുഹമ്മദ് സുഹൈൽ എന്നിവർ സംസാരിച്ചു. ....kc+kw+ke.... വിവരങ്ങള്‍ നല്‍കണം കൊല്ലം: 1971ലെ ഇന്ത്യ-പാകിസ്​താന്‍ യുദ്ധത്തില്‍ പങ്കെടുത്ത പൂര്‍വി-പശ്ചിം സ്റ്റാര്‍ ലഭിച്ചിട്ടുള്ള യോദ്ധാക്കള്‍ സര്‍വിസ് നമ്പര്‍, റാങ്ക്, പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ജില്ല സൈനിക ക്ഷേമ ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍-0474 2792987. അനുസ്​മരണം കൊല്ലം: ജനതാ മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡന്‍റും എൽ.ജെ.ഡി ജില്ല സെക്രട്ടറിയുമായിരുന്ന മണി അലക്സാണ്ടറെ എൽ.ജെ.ഡി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്​മരിച്ചു. അനുസ്​മരണ സമ്മേളനം എൽ.ജെ.ഡി ജില്ല പ്രസിഡന്‍റ്​ കായിക്കര നജീബ് ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിങ്​ പ്രസിഡന്‍റ്​ തൊടിയിൽ ലുക്ക്മാൻ അധ്യക്ഷത വഹിച്ചു. കല്ലിൽ സോമൻ, എ. വിനീത്കുമാർ, എ.ആർ. ഷറഫുദ്ദീൻ, കിളികൊല്ലൂർ നാസർ, ഇഫ്തക്കർ, പട്ടത്താനം ബിനോജ്, നിമേഷ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story