Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2022 5:32 AM IST Updated On
date_range 18 Feb 2022 5:32 AM ISTഅനുസ്മരണം
text_fieldsbookmark_border
കണ്ണനല്ലൂർ: യൂത്ത് കോൺഗ്രസ് തൃക്കോവിൽവട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖത്തലയിൽ ശരത് ലാൽ -കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. നിയോജകമണ്ഡലം പ്രസിഡന്‍റ് ജ്യോതിഷ്, മണ്ഡലം പ്രസിഡന്‍റ് ആനന്ദ്, കോൺഗ്രസ് യൂത്ത്കോൺഗ്രസ് നേതാക്കളായ സജാദ്, ബിബിൻ, മുനീർ, അനസ്, രതീഷ്, സജി, രാധാകൃഷ്ണൻ നായർ, ചന്ദ്രശേഖരൻ നായർ, മുരളീധരൻപിള്ള സുധീർ എന്നിവർ സംസാരിച്ചു. ചിത്രം: യൂത്ത് കോൺഗ്രസ് തൃക്കോവിൽവട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖത്തലയിൽ സംഘടിപ്പിച്ച ശരത് ലാൽ -കൃപേഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
